Congress Fields Randeep Surjewala in Jind Assembly Bypolls, BJP Names Krishna Midha’s Son<br />കോണ്‍ഗ്രസ് ദേശീയ വക്താവ് രണ്‍ദീപ് സുര്‍ജേവാലയെ മല്‍സരിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനം. എന്തിനാണ് ദേശീയ നേതാവിനെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കുന്നതെന്ന ചോദ്യം സ്വാഭാവികം. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരവെ ഇനിയൊരു പരാജയ വാര്‍ത്ത ഉണ്ടാകരുത് എന്നാണ്